മയക്കുമരുന്ന് വിൽപ്പന; കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

  • 02/11/2022

കുവൈറ്റ് സിറ്റി : വിൽപ്പന  എന്ന ഉദ്ദേശത്തോടെ മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പ്രവാസികളെ സൽവ പ്രദേശത്ത് വെച്ച് ആന്റി നാർക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

ഒരു കിലോ ഹാഷിഷ്, കാൽ കിലോ ഷാബു, 5 ലിറിക്ക സ്ട്രിപ്പുകൾ എന്നിവ ഇവരുടെ പക്കൽനിന്നും കണ്ടെടുത്തു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News