കുവൈത്തിലെ 104 പള്ളികളിൽ ശനിയാഴ്ച മഴ നമസ്കാരത്തിന് ഔഖാഫ് ആഹ്വാനം

  • 03/11/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന 104 പള്ളികളിൽ ശനിയാഴ്ച മഴ നമസ്കാരം സംഘടിപ്പിക്കാൻ ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം മസ്ജിദ് സെക്‌ടറിന്റെ ഡയറക്ടർമാർക്ക് സിർക്കുലർ അയച്ചു. രാവിലെ പത്തരയ്ക്ക് നമസ്‌കാരം നടക്കുമെന്ന്  സർക്കുലറിൽ പറയുന്നു.

 
കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News