സബാഹ് അൽ അഹമ്മദ് ക്ലിനിക്കിന്റെ മുൻവശത്ത് പരിക്കേറ്റ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

  • 04/11/2022

കുവൈറ്റ് സിറ്റി : സബാഹ് അൽ അഹമ്മദ് ഡിസ്പെൻസറിയുടെ എമർജൻസി ഡോറിന് മുൻവശം നിരവധി മുറിവുകളോടെ സ്ത്രീയുടെ  മൃതദേഹം കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റിപ്പോർട്ട് ലഭിച്ചു 

സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും ഫോറൻസിക് ടീമുകളും അപകടസ്ഥലത്തെത്തി തെളിവെടുപ്പുനടത്തി പ്രോസിക്യൂഷനെ അറിയിക്കുകയും ചെയ്തു.

മൃതദേഹം ഒരു കുവൈത്തി പൗരയായ സ്ത്രീയുടേതാണെന്നും ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് ശേഷമുള്ള സാഹചര്യങ്ങൾ കണ്ടെത്താൻ ഡിറ്റക്ടീവുകൾ അന്വേഷണം നടത്തിവരികയാണെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News