സമൃദ്ധമായ മഴ ലഭിക്കണം; കുവൈത്തിലെ പള്ളികളിൽ മഴ നമസ്കാരം സംഘടിപ്പിച്ചു

  • 05/11/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന 104 പള്ളികളിൽ ഇന്ന് ശനിയാഴ്ച രാവിലെ പത്ത് മുപ്പതിന് മഴ നമസ്കാരം സംഘടിപ്പിച്ചു.  ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് മഴ നമസ്കാരം സംഘടിപ്പിച്ചത്.  

വരൾച്ച വരുമ്പോൾ, മഴ തടസ്സപ്പെടുമ്പോൾ, മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ജലത്തിന്റെ ആവശ്യം കഠിനമാകുമ്പോൾ ഈ പ്രാർത്ഥന നടത്തപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News