കുവൈത്തി പൗരയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മരണകാരണം കണ്ടെത്തി

  • 05/11/2022

കുവൈത്ത് സിറ്റി: സബാഹ് അല്‍ അഹമ്മദ് ഡിസ്പെന്‍സറിയുടെ വാതിലില്‍ കുവൈത്തി പൗരയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഉയരത്തില്‍ നിന്ന് വീണതാണ് മരണകാരണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വീഴ്ചയില്‍ ഗുരുതരമായ പരിക്കുകളേറ്റിരുന്നു. അന്യോഷണം പുരോഗമിക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News