മോഷ്ടിച്ച കാറില്‍ മദ്യം കടത്തല്‍; കുവൈത്തിൽ പ്രതിക്കായി അന്വേഷണം ഊര്‍ജിതം

  • 05/11/2022

കുവൈത്ത് സിറ്റി: ഹവല്ലിയില്‍ മോഷ്ടിച്ച കാറില്‍ മദ്യം കടത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. 700  കുപ്പിയോളം പ്രാദേശികമായി നിർമ്മിച്ച  മദ്യമാണ് വാഹനത്തിൽനിന്ന് കണ്ടെത്തിയത്. പരിശോധനക്കിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ പ്രതി കാര്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. വാഹനം പ്രതി മോഷ്ടിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊര്‍ജിതം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News