എണ്ണത്തിൽ രാജ്യത്ത് കുവൈത്തികളെ പിന്തള്ളി ഏഷ്യൻ പൗരന്മാർ

  • 06/11/2022

കുവൈത്ത് സിറ്റി: എണ്ണത്തിന്റെ കാര്യത്തിൽ രാജ്യത്ത് കുവൈത്തികളെ പിന്തള്ളി ഏഷ്യൻ പൗരന്മാർ. ഈ വർഷം പകുതി വരെയുള്ള കണക്കിൽ ,രാജ്യത്ത് കുവൈത്തികളായ 1,502,138 പേരാണ് ഉള്ളത്. എന്നാൽ ഏഷ്യൻ പൗരന്മാരുടെ എണ്ണം 1,670,013 ആണ്. 1,217,014 പേരുമായി അറബുകൾ മൂന്നാം സ്ഥാനത്ത്. 755 പേരുമായി നോർത്ത് അമേരിക്കൻസ് ആണ് നാലാമത്. പിന്നാലെ യൂറോപ്പുകാരാണ് ഉള്ളത്. ഏറ്റവും പിന്നിലുള്ളത് ദക്ഷിണമേരിക്കക്കാരാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News