കുവൈത്തിൽ 20 ആടിനെ മോഷ്ടിച്ച പ്രവാസി പിടിയിൽ; ശമ്പളം തരാത്തതിനാലെന്ന് പ്രതി

  • 07/11/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ അൽ-മുത്‌ല",  അൽ-ജഹ്‌റ പ്രദേശങ്ങളിൽനിന്ന്  20 ആടുകളെ മോഷ്ടിച്ച സുഡാനി പിടിയിൽ, ആടുകളുടെ ഹാഫ് ലോറിയിൽ കയറ്റി കൊണ്ട് പോകും വഴിയാണ് ഇയാളെ പിടികൂടിയത്. മോഷണം സമ്മതിച്ചെങ്കിലും തനിക്ക് സ്വദേശി തരാനുള്ള തുകയുടെ പേരിലാണ് മോഷണം എന്ന് പ്രതിയുടെ വാദം 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News