മയക്കുമരുന്ന് ജ്യൂസ് ;കുവൈത്തിൽ ഒരാള്‍ അറസ്റ്റില്‍

  • 11/11/2022

കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദ് പ്രദേശത്ത് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന മൊബൈൽ വാഹനം വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നയാള്‍ ബിദൂനി  അറസ്റ്റില്‍.  സുലൈബിയ ഡിറ്റക്ടീവ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജ്യൂസ് വിൽപന മുതലെടുത്ത് ക്യാനുകളിൽ യുവാക്കള്‍ക്ക് മയക്കുമരുന്ന് നല്‍കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഭക്ഷണ സാധനങ്ങൾ വിൽക്കുന്നെന്ന വ്യാജേന യുവാവ് മയക്കുമരുന്ന് വില്‍ക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയത് 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News