അടുത്തവർഷത്തോടെ കുവൈറ്റ് വിമാനത്താവളത്തിൽ ഐറിസ് സ്കാനർ സംവിധാനം നിലവിൽവരും

  • 12/11/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലും അതിർത്തികളിലും ഐറിസ്, മുഖം, വിരൽ സ്കാനിംഗ്, ഇലക്ട്രോണിക് സിഗ്നേച്ചർ നടപടിക്രമങ്ങൾ എന്നിവ അടുത്ത വർഷം ആദ്യം ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കാൻ തുടങ്ങുമെന്ന് പ്രാദേശികപ്രത്രം മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. വ്യാജരേഖ ചമച്ചവരുൾപ്പെടെ നാടുകടത്തപ്പെട്ടവർ രാജ്യത്തേക്ക് തിരിച്ചെത്തുന്നത്  തടയാനുള്ള ശ്രമത്തിലാണ് ഇതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News