കുവൈത്തിൽ വ്യാജ വിദേശ കറൻസികളും നിർമ്മാണ ഉപകരണങ്ങളുമായി നാലംഗ ആഫ്രിക്കൻ സംഘം പിടിയിൽ

  • 14/11/2022

കുവൈറ്റ് സിറ്റി:   വിദേശ കറൻസി കള്ളനോട്ടടിച്ചതിന് നാല് ആഫ്രിക്കൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കുവൈറ്റ് ദിനാറിന് യഥാർത്ഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് കൈമാറ്റം ചെയ്യാനും തുടർന്ന് രാജ്യം വിടാനും ലക്ഷ്യമിട്ടുള്ള വിദേശ കറൻസികൾ ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. വ്യാജ കറൻസി നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങളും വസ്തുക്കളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News