ഉമ്മുൽഹൈമാനിൽ ക്രൂരകൃത്യം.കുവൈത്തി യുവാവ് മാതാവിനെ കുത്തിക്കൊന്നു

  • 15/11/2022

കുവൈറ്റ് സിറ്റി : ഉമ്മുൽഹൈമാനിൽ ക്രൂരകൃത്യം.കുവൈത്തി യുവാവ് മാതാവിനെ കുത്തിക്കൊന്നു, കുവൈത്തി  യുവാവ് മയക്കുമരുന്നിന് അടിമയായായിരുന്നു എന്നാണ് റിപ്പോർട്ട് , പാക്കിസ്ഥാനി പൗരയായ മാതാവാണ് മരണപ്പെട്ടത് , കുവൈത്തിലെ ഉമ്മുൽ-ഹൈമാൻ ഏരിയയിലെ കുടുംബത്തിന്റെ വീട്ടിലാണ് കുറ്റകൃത്യം നടന്നത്. 

കുറ്റവാളിയുടെ സഹോദരി ആഭ്യന്തര മന്ത്രാലയത്തിൽ അറിയിച്ചതിനെത്തുടർന്നാണ്  സുരക്ഷാ പട്രോളിംഗ് സംഭവസ്ഥലത്തെത്തി പ്രതിയെ പിടികൂടി അന്വേഷണ വകുപ്പിന് കൈമാറി, ബന്ധപ്പെട്ട വകുപ്പുകൾ അന്യോഷണം ആരംഭിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News