കുവൈത്തിൽ നാളെ 7 പേരെ വധശിക്ഷക്ക് വിധേയമാക്കും

  • 15/11/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ നാളെ 7 പേരെ വധശിക്ഷക്ക് വിധേയമാക്കും, 4 കുവൈറ്റിപൗരന്മാർ  , ഒരു സിറിയൻ, ഒരു പാക്കിസ്ഥാനി, ഒരു എത്യോപ്യൻ സ്ത്രീ, എല്ലാവരും കുവൈത്തിലെ കൊലപാതക കേസിലെ പ്രതികളാണ്. 

Related News