റെഡ് ആരോസ് എയർ ഷോ നവംബർ 21-ന് കുവൈത്തിൽ

  • 17/11/2022

കുവൈറ്റ് സിറ്റി : റോയൽ എയർഫോഴ്‌സ് (RAF) എയറോബാറ്റിക് ടീം റെഡ് ആരോസ് കുവൈറ്റിൽ നവംബർ 21 തിങ്കളാഴ്ച വൈകുന്നേരം 3:45 മുതൽ 4:30 വരെ എയർ ഷോ അവതരിപ്പിക്കുമെന്ന് കുവൈറ്റിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു.

കുവൈറ്റ് ടവറിനും ഗ്രീൻ ഐലൻഡിനും ഇടയിലുള്ള തീരപ്രദേശങ്ങളിലായാണ് എയർ ഷോ നടക്കുന്നത്. 
2017 സെപ്റ്റംബറിലാണ് റെഡ് ആരോസിന്റെ അവസാന പ്രകടനം കുവൈറ്റിൽ നടന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News