കുവൈത്തിൽ കൊല്ലം കലയപുരം സ്വദേശി മരണപ്പെട്ടു

  • 18/11/2022

കുവൈറ്റ് സിറ്റി: കുവൈത്തിൽ  കൊല്ലം കലയപുരം സ്വദേശി മരണപ്പെട്ടു . കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് അംഗവും , കെ.സി.സി. ഇ സി ടെക്നീഷനുമായ കൊട്ടാരക്കര കലയപുരം വെളിയിൽ പുത്തൻ വീട്ടിൽ തോമസ് ജോർജ് (48 വയസ്) കുവൈറ്റിൽ മരണപ്പെട്ടു. ഭാര്യ സാലൂ തോമസ് ( ബ്യൂട്ടീഷ്യൻ ),മകൾ ശാലൂ തോമസ് ന്രഴ്സിങ് വിദ്യാർത്ഥി, ബാഗ്ലൂർ ) സംസ്‌കാരം പിന്നീട് കലയപുരം മാർ ബസേലിയോസ് , മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്  സെമിത്തേരിയിൽ, കൊല്ലം ജില്ലാ പ്രവാസി സമാജം , അനുശോചിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News