കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ രാഷ്ട്രപതിയിൽനിന്നും അധികാരപത്രം ഏറ്റുവാങ്ങി

  • 18/11/2022

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക  രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൽ നിന്നും അധികാര പത്രം ഏറ്റുവാങ്ങി. നിലവിൽ  ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഡോ. ആദർശ് സ്വൈക അടുത്തയാഴ്ച കുവൈത്തിൽ എത്തുമെന്ന് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി. 

ഇന്ത്യയുടെ വിദേശ നയ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കുവൈറ്റ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനും വേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് സ്വൈക ട്വീറ്റിൽ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News