മഴക്കെടുതി നേരിടാൻ എമർജൻസി ടീമിനെ നിയോ​ഗിച്ച് പൊതുമരാമത്ത് മന്ത്രാലയം

  • 19/11/2022


കുവൈത്ത് സിറ്റി: രാജ്യത്ത് മഴയ്ക്കുള്ള സാധ്യത പരി​ഗണിച്ച് വിവിധ പ്രദേശങ്ങളിൽ എമർജൻസി ടീമിനെ നിയോ​ഗിച്ച് പൊതുമരാമത്ത് മന്ത്രാലയം. നിർണായക സ്ഥലങ്ങളിൽ വെള്ളപ്പൊക്കം തടയാൻ മന്ത്രാലയവും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും നിരവധി ടാങ്കുകളും വാട്ടർ പമ്പിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, സിവിൽ ഡിഫൻസും കാലാവസ്ഥാ വകുപ്പും മറ്റ് ബന്ധപ്പെട്ട അതോറിറ്റികളും മന്ത്രാലയത്തിന് പിന്തുണ നൽകുന്നതിനായി ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News