ദോഹ പവർ സ്റ്റേഷനിൽ മുങ്ങൽ വിദഗ്ധൻ മുങ്ങിമരിച്ചു

  • 20/11/2022

കുവൈറ്റ് സിറ്റി : ദോഹ പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ മുങ്ങിമരിച്ചു. മുങ്ങൽ വിദഗ്‌ദ്ധനായി ജോലി ചെയ്യുന്ന ജീവനക്കാരൻ ബഹ്‌റൈനിക്കാരനാണെന്നും മറ്റു പല ജോലികളും ചെയ്യുന്നുണ്ടെന്നും സുരക്ഷാ വൃത്തങ്ങൾ  പറഞ്ഞു. പാരാമെഡിക്കുകളും സഹപ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം ആരംഭിച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News