ഹവല്ലിയിൽ അപ്പാർട്മെന്റിന് തീപിടിച്ച് പൗരന് ദാരുണാന്ത്യം

  • 20/11/2022

കുവൈറ്റ് സിറ്റി : ഹവല്ലി പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിന് തീപിടിച്ച്  പൗരൻ മരണപ്പെട്ടു.  തീപിടുത്തത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചതായും സുരക്ഷാ, അഗ്നിശമന സേനാംഗങ്ങൾ, ആംബുലൻസ് സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് നീങ്ങുകയും തീയണക്കുകയും ചെയ്തു. താമസക്കാരനായ സ്വദേശി പൗരനെ റൂമിൽ മരിച്ചനിലയിലും കണ്ടെത്തി. തീപ്പൊള്ളലും ശ്വാസം മുട്ടലും മൂലമാണ് പൗരന്റെ മരണകാരണമെന്ന് പ്രാഥമിക നിഗമനം. തുടരാന്ന്യോഷണത്തിനു കേസ് രജിസ്റ്റർ ചെയ്തു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News