കിംഗ് ഫഹദ് റോഡിൽ വാഹന അപകടം; കുവൈറ്റ് സിറ്റിയിലേക്ക് പോകുന്നവർ മറ്റ് റോഡുകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് ഡിപ്പാർട്മെന്റ്

  • 20/11/2022

കുവൈറ്റ് സിറ്റി : സബാൻ ഏരിയയുടെ ഇടതുഭാഗത്ത് വാഹനം മറിഞ്ഞുണ്ടായ അപകടവും കനത്ത ട്രാഫിക്കും ഉള്ളതിനാൽ കുവൈത്ത് സിറ്റി ഭാഗത്തേക്ക് പോകുന്നവരും  വാഹനമോടിക്കുന്നവരും കിംഗ് ഫഹദ് റോഡ്  (40) ഉപഭോക്താക്കളും കുവൈറ്റ് സിറ്റിയിലേക്ക് പോകാൻ  മറ്റ് റോഡുകൾ ഉപയോഗിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അഭ്യർത്ഥിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News