വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി വിൽപ്പന നടത്തിയതിന് കുവൈത്തിൽ ഒരാൾ അറസ്റ്റിൽ - വീഡിയോ

  • 20/11/2022


കുവൈറ്റ് സിറ്റി : വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി വിൽപ്പന നടത്തിയതിന് കുവൈത്തിൽ ഒരാൾ അറസ്റ്റിൽ. 
100 ഗ്രാം കഞ്ചാവ്, 50 ഗ്രാം മരിജുവാന ഓയിൽ, കഞ്ചാവ് ചെടിയുടെ വിത്തുകൾ, വിവിധ വലുപ്പത്തിലുള്ള 9 ചെടികൾ, ചെടികൾ വളർത്തുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കളും പ്രതിയെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News