ഫിഫ്ത് റിംഗ് റോഡ് ഇന്ന് രാത്രി അടയ്ക്കും

  • 20/11/2022


കുവൈറ്റ് സിറ്റി : ഇന്ന് അർദ്ധരാത്രി 2:00 നും നാളെ പുലർച്ചെ 5:00 നും ഇടയിൽ, അവന്യൂസിന് എതിർവശത്തുള്ള ജഹ്‌റയുടെ ഭാഗത്തേക്കുള്ള അഞ്ചാമത്തെ റിംഗ് റോഡ് ഇന്ന് രാത്രി അടയ്ക്കുമെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. അവന്യൂസിന് എതിർവശത്തുള്ള ഫിഫ്ത് റിങ് റോഡിൽ പാലം പണികൾ നടത്താനാണ് അടക്കുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News