കുവൈത്തിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 21/11/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു,  മേലടി  മൂന്നുകുണ്ടൻ ചാലിൽ ജാമാലുദ്ധീൻ (55) ആണ് മരണപ്പെട്ടത്, കുവൈത്തിലെ ജഹ്‌റയിൽ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. മുപ്പതു വർഷത്തോളമായി കുവൈത്തിൽ ജോലിചെയ്യുന്നു. ഭാര്യ സോഫിയ ജമാലുദ്ധീൻ, മക്കൾ : ജംഷീർ , ജസ്‌ന . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു    

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News