കുവൈറ്റിൽ പ്രതിവർഷം അയ്യായിരത്തോളം ബരിയാട്രിക് സർജറികൾ നടത്തുന്നു, ലോകത്തിൽ രണ്ടാം സ്ഥാനം; റിപ്പോർട്ട്

  • 22/11/2022


കുവൈറ്റ് സിറ്റി : ഗ്യാസ്‌ട്രിക് സ്ലീവ് ഓപ്പറേഷനുകളും ഗ്യാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ളക്‌സ് രോഗത്തിന്റെ വർദ്ധനവും അല്ലെങ്കിൽ ആവിർഭാവവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ഇന്റേണൽ മെഡിസിൻ, ദഹനവ്യവസ്ഥ, കരൾ കൺസൾട്ടന്റ് ഡോ. വഫാ അൽ-ഹഷാഷ് പറഞ്ഞു, സ്ലീവ് ഗ്യാസ്‌ട്രെക്ടമി ഓപ്പറേഷനുകൾക്ക് വിധേയരായവരിൽ 40 ശതമാനം പേരും ഗ്യാസ്ട്രിക് ബാധിതരാണ്. കുവൈറ്റിൽ പ്രതിവർഷം 5,000 ബേരിയാട്രിക് (പൊണ്ണത്തടി ) ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്ന് അൽ-ഹഷാഷ് കൂട്ടിച്ചേർത്തു, ഈ സംഖ്യയിൽ കുവൈറ്റ് ചിലിക്ക് ശേഷം ലോകത്ത് രണ്ടാം സ്ഥാനത്താണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News