ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 24/11/2022

കുവൈറ്റ് സിറ്റി : ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, ആലപ്പുഴ ബീച്ച് വാർഡ് കടവിങ്കൽ വീട്ടിൽ സിബി ഡൊമിനിക്  (39)   അബ്ബാസ്സിയിയയിൽ മരണപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ KKMA , ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ( അജ്പാക് ) എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു      


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News