കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു

  • 24/11/2022



കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു, കണ്ണൂർ ഇരിണാവ് സ്വദേശി, രാജീവൻ കെ (49) കുവൈത്തിൽ വെച്ച് നിര്യാതനായി. അൽ സൂർ സൈപം കമ്പനിയിൽ ഹെവി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ സഹായത്തോടെ കമ്പനി അധികൃതർ പൂർത്തീകരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഇരിണാവ് കച്ചേരിതറ വീട്ട് വളപ്പിൽ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News