ഫോർത്ത് റിംഗ് റോഡിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

  • 25/11/2022

കുവൈറ്റ് സിറ്റി :   ഫോർത്ത് റിംഗ് റോഡിൽ, സാദ് അൽ-അബ്ദുള്ള സിറ്റിക്ക് എതിർവശത്ത് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരതരമാണെന്ന് റിപ്പോർട്ട്.  അപകടത്തെത്തുടർന്ന് റോഡ് ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ചതിനെത്തുടർന്ന് ട്രാഫിക് നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങളും മെഡിക്കൽ എമർജൻസികളും ട്രാഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News