താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ച 45 പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

  • 27/11/2022


കുവൈറ്റ് സിറ്റി :പബ്ലിക് അതോറിറ്റി ഫോർ മാൻപറും, ആരോഗ്യ മന്ത്രാലയവും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസുമായി സഹകരിച്ച്  നടത്തിയ  തുടർച്ചയായ സുരക്ഷാ പരിശോധനയുടെ ഫലമായി താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ച 45 പ്രവാസികൾ അറസ്റ്റിലായി, രേഖകളില്ലാതെ തൊഴിലിൽ ഏർപ്പെടുക, ഭിക്ഷാടനം,    അനധികൃത താമസക്കാർ എന്നിവരെയാണ് പിടികൂടിയത്. അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് യോഗ്യതയുള്ള ബന്ധപ്പെട്ട  അതോറിറ്റിക്ക് കൈമാറി 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News