റെസിഡൻസി നിയമം ലംഘിച്ച 59 പേരെ ജലീബ് ശുവൈഖിൽ അറസ്റ്റ് ചെയ്തു.

  • 29/11/2022

കുവൈറ്റ് സിറ്റി :ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ അതിന്റെ തുടർച്ചയായ സുരക്ഷാ കാമ്പെയ്‌നുകൾ വഴി സാൽമി സ്ക്രാപ്പ് യാർഡിൽ  പരിശോധനയിൽ  റെസിഡൻസി നിയമം ലംഘിച്ച 59 പേരെ അറസ്റ്റ് ചെയ്തു.  

കൂടാതെ രാജ്യത്തേക്ക് അനധികൃതമായി കടന്ന  ഒരാളെ ജിലീബ് അൽ-ഷുയൂഖ് പ്രദേശത്ത്  അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടികൂടിയവരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ യോഗ്യതയുള്ള അധികാരികൾക്ക്  റഫർ ചെയ്യുകയും ചെയ്തു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News