കുവൈത്തിലെ സ്കൂളുകളിൽ മെറ്റൽ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് നിരോധനം

  • 30/11/2022



കുവൈറ്റ് സിറ്റി : കഴിഞ്ഞയാഴ്ചയിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരു വിദ്യാർത്ഥി തന്റെ മെറ്റൽ വാട്ടർ ബോട്ടിൽ  ഉപയോഗിച്ച് സഹപാഠിയെ കൈയേറ്റം ചെയ്തു. തുടർന്ന്  വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേൽക്കുകയും  തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളിൽ മെറ്റൽ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തി 

നിരോധനം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള എല്ലാ  സ്കൂളുകളും  ഉൾപ്പെടുന്നുവെന്ന് ഒരു വിദ്യാഭ്യാസ സ്രോതസ്സ് വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News