കുവൈത്തിലെ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ പ്രോജക്റ്റ്: നിർമ്മാണ പുരോ​ഗതി വിലയിരുത്തി

  • 03/12/2022

കുവൈത്ത് സിറ്റി: പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ പ്രോജക്റ്റ് ഏറ്റവും സുപ്രധാനമായ പദ്ധതിയയാണ് കണക്കാക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയ അണ്ടർ സെക്രട്ടറി അൽ മസ്സാദ്. മെഡിക്കൽ രം​ഗത്തെ ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയുടെ നിർമ്മാണ പുരോ​ഗതി വിലയിരുത്താൻ എത്തിയതായിരുന്നു അൽ മസ്സാദ്. ഏറ്റവും മികച്ച കുവൈത്തി യുവാക്കളുടെ മേൽനോട്ടത്തിലാണ് നിർമ്മാണം പുരോ​ഗമിക്കുന്നതെന്നും അൽ മസ്സാദ് പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News