കുവൈത്തിൽ റിക്ടർ സ്‌കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

  • 05/12/2022


കുവൈറ്റ് സിറ്റി : കുവൈത്തിന്റെ തെക്ക് പടിഞ്ഞാറ് മുനൈഖീഷിൽ ഇന്ന് രാവിലെ റിക്ടർ സ്‌കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി കുവൈറ്റ് നാഷണൽ സീസ്‌മിക് നെറ്റ്‌വർക്ക് അറിയിച്ചു. കുവൈറ്റ് സമയം രാവിലെ 10:51:22 ന് ഭൂമിക്കടിയിൽ 8 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News