ഭാര്യയെ കൊലപ്പടുത്തിയ കേസ്: കുവൈത്തിൽ രണ്ട് പ്രവാസികൾക്ക് വധശിക്ഷ

  • 05/12/2022


കുവൈത്ത് സിറ്റി: രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് പ്രവാസികൾക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യമാരെ കൊലപ്പെടുത്തിയ കേസുകളിൽ ഒരു ഈജിപ്ഷ്യൻ പ്രവാസിക്കും ഒരു സുഡാനീസ് പ്രവാസിക്കുമാണ്  വധശിക്ഷ വിധിച്ചിട്ടുള്ളത്. ഈജിപ്ഷ്യൻ പൗരനായ പ്രതി മഹ്ബൂല മേഖലയിൽ ഫിലിപ്പിനോ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രാജ്യം വിട്ടിരുന്നു. സുഡാനി പൗരനായ പ്രതി ഇപ്പോൾ ജയിലിലാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News