പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 07/12/2022


കുവൈറ്റ് സിറ്റി : പത്തനംതിട്ട എലന്തൂർ വാര്യപുരം മാത്യു വർഗീസ് (48) കുവൈത്തിൽ നിര്യാതനായി. സബാ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. പിതാവ് വർഗീസ്, മാതാവ് സോസമ്മ വർഗീസ്,മകൻ ശരൻ മാത്യു,മകൾ ഷെൽവി മാത്യു,ഭാര്യ സിബി മാത്യു. അലി മുതലക്ക് അൽ മുത്തേരി ജനറൽ ട്രേഡിങ് കമ്പനിയിൽ 8 വർഷമായി വെൽഡറായി ജോലി ചെയ്യുന്നു. ബോഡി നാട്ടിലേക്ക്കൊണ്ടുപോകാനുള്ള ഡോക്യുമെൻറേഷൻ പ്രവാസി വെൽഫെയർ ജനസേവന വിംഗായ ടീം വെൽഫെയർ അബ്ബാസിയയുടെ നേതൃത്തത്തിൽ നടക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News