ഹയ്യ കാർഡ് ഇല്ലാതെ ലോകകപ്പിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ ആയിരക്കണക്കിനാളുകൾ സൗദി ബോർഡറിൽ

  • 09/12/2022

കുവൈറ്റ് സിറ്റി : ഗൾഫ് പൗരന്മാർക്കും ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്കും ഹയാ കാർഡ് ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയ ശേഷം, ലോകകപ്പുമായി ബന്ധപ്പെട്ട പരിപാടികൾ ആസ്വദിക്കാൻ നിരവധി ആളുകൾ ഖത്തറിലേക്ക് പ്രവേശിക്കാൻ സൗദി അറേബ്യയുടെയും ഖത്തറിന്റെയും അതിർത്തിയിൽ തടിച്ചുകൂടി. ബോർഡറിൽ മണിക്കൂറുകൾ നീണ്ട വരികൾക്കാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഹയ്യാ കാർഡില്ലാത്തവരെ റെസിഡൻസി, വിസ , തൊഴിൽ എന്നിവ പരിശോധിച്ച് ശേഷം യോഗ്യരല്ലാത്ത  നിരവധിപേരെ തിരിച്ചയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News