ഇന്ത്യൻ എഞ്ചിനീയർമാർക്കായി എംബസി പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

  • 09/12/2022



കുവൈത്ത് സിറ്റി: കുവൈത്തിലുള്ള  ഇന്ത്യൻ എഞ്ചിനീയർമാർക്കായി ഇന്ത്യൻ എംബസി പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഇന്ത്യൻ എഞ്ചിനീയർമാരുടെ അവസാന രജിസ്ട്രേഷൻ 2020 സെപ്റ്റംബറിലാണ് നടന്നത്. റഫറൻസ് ആവശ്യങ്ങൾക്ക് ആവശ്യമായ നിലവിലുള്ള ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യാനാണ് രജിസ്ട്രേഷൻ ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ഉണ്ടായിരുന്നവർ ഉൾപ്പെടെ കുവൈത്തിലെ എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഡിസംബർ 22 ആണ് അവസാന തീയതി.

​ഗൂ​ഗിൾ ഫോം ലിങ്ക് - https://forms.gle/vFJaUcjjwftrqCYE6

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News