സഹപ്രവർത്തകരെ കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കുവൈറ്റ് ക്രിമിനൽ കോടതി

  • 13/12/2022


കുവൈറ്റ് സിറ്റി : കൗൺസിലർ ഫൈസൽ അൽ-ഹർബിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതി, ഫിൻറാസിലെ ഒരു ഷവർമ്മ  റെസ്റ്റോറന്റിനുള്ളിൽ തന്റെ രണ്ട് സിറിയൻ സഹപ്രവർത്തകരെ കൊലപ്പെടുത്തിയ  ഈജിപ്ഷ്യൻ പ്രവാസിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അന്വേഷണത്തിലും കോടതിയിലും താൻ പറഞ്ഞ കാര്യങ്ങൾ അനുസരിച്ച് ഇരകൾ രണ്ടുപേരും തന്നെ അപമാനിക്കുകയും ഇകഴ്ത്തുകയും ചെയ്തതിനാലാണ് താൻ കുറ്റം ചെയ്തതെന്ന് പ്രതി സമ്മതിച്ചിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News