ബഹ്‌റൈനിൽ നിന്ന് 100 മില്യൺ ഡോളർ ആസ്തിയും ഫണ്ടും കണ്ടുകെട്ടി

  • 20/12/2022

കുവൈത്ത് സിറ്റി: സഹോദര രാജ്യമായ ബഹ്‌റൈനുമായുള്ള ജുഡീഷ്യൽ സഹകരണത്തിലൂടെ പബ്ലിക് പ്രോസിക്യൂഷൻ ബഹ്‌റൈനിൽ നിന്ന് നൂറ് ദശലക്ഷം യുഎസ് ഡോളറിന്റെ സ്വത്തുക്കളും ഫണ്ടുകളും കണ്ടുക്കെട്ടി. ഫഹദ് മസിയാദ്, അൽ-രാജാൻ, മോന മുഹമ്മദ് അൽ വസാൻ എന്നീ കുറ്റവാളികൾക്ക് എതിരെ പുറപ്പെടുവിച്ച വിധിയാണ് നടപ്പാക്കപ്പെട്ടത്. അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫദൽ അൽ ബുവൈനൈന്റെ നേതൃത്വത്തിലുള്ള ബഹ്‌റൈനിലെ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിന് പബ്ലിക് പ്രോസിക്യൂഷൻ നന്ദി രേഖപ്പെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News