ക്രിസ്തുമസ് : ഇന്ത്യന്‍ എംബസി അവധി

  • 22/12/2022

കുവൈറ്റ് സിറ്റി : ക്രിസ്തുമസ്   പ്രമാണിച്ച്‌  2022 ഡിസംബർ 25 (ഞായർ) ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.എന്നിരുന്നാലും, അടിയന്തര കോൺസുലർ സേവനങ്ങൾ നൽകും, കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായുള്ള BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News