13 ദിനാറിന്‌ ഫുൾ ബോഡി ചെക്ക്-അപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ.

  • 22/12/2022

കുവൈറ്റ് സിറ്റി : 13  ദിനാറിന്‌ ഫുൾ ബോഡി ചെക്ക്-അപ്പ്  പാക്കേജുമായി ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെന്റർ. സിബിസി, FBS, യൂറിയ, യൂറിക് ആസിഡ്, ക്രിയേറ്റിനിൻ, SGOT, SGPT , ലിപിഡ് പ്രൊഫൈൽ, URINE ROUTINE ANALYSIS ,  ഇ.സി.ജി, എന്നീ ടെസ്റ്റുകൾ ഈ പാക്കേജിൽ ഉൾപ്പെടുന്നു. കൂടാതെ  സൗജന്യ ഡോക്ടർ കൺസൾട്ടേഷനും പാക്കേജിൽ  ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാ റിപ്പോർട്ടുകളും 60  മിനിറ്റിൽ  ലഭ്യമാകും. ഈ സ്പെഷ്യൽ പാക്കേജ് 2022 ഡിസംബർ 31 വരെ മാത്രം.  കൂടുതൽ വിവരങ്ങൾക്കും കൂടിക്കാഴ്‌ചകൾക്കും 24/7 കസ്റ്റമർ കെയർ 60689323, 60683777, 60968777 വിളിക്കുക

Related News