10 ദിവസത്തിനിടെ ഷെയ്ഖ് ജാബർ ബ്രിഡ്ജിൽ 5106 ട്രാഫിക് നിയമലംഘനങ്ങൾ

  • 23/12/2022

കുവൈറ്റ് സിറ്റി : കഴിഞ്ഞ 10 ദിവസങ്ങളിലായി ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് ബ്രിഡ്ജ് റോഡിലെ ട്രാഫിക് കൺട്രോൾ ക്യാമറകൾ വഴി 5106 ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടി , യാതക്കാരുടെയും ജനങ്ങളുടെയും ജീവൻ സുരക്ഷിതമാക്കാൻ  ട്രാഫിക് നിയമങ്ങളും റോഡുകളിലെ വേഗപരിധികളും പാലിക്കാനും അനുസരിക്കാനും  മന്ത്രാലയം  എല്ലാവരോടും അഭ്യർത്ഥിച്ചു .


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News