പ്രതിവർഷം കുവൈറ്റ് പാഴാക്കുന്നത് 400,000 ടൺ ഭക്ഷണം

  • 23/12/2022


കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിവർഷം 400,000 ടൺ ഭക്ഷണമാണ് പാഴാക്കി കളയുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഈ വലിയ മാലിന്യത്തിൽ പ്രതിശീർഷ വിഹിതം ഏകദേശം 95 കിലോഗ്രാം ആണെന്ന് വാണിജ്യ മന്ത്രാലയം "ഭക്ഷണം ലഭ്യമാണ് ... എന്നാൽ സംരക്ഷിക്കുക" എന്ന തലക്കെട്ടിൽ ട്വീറ്റിൽ പറഞ്ഞു. ഭക്ഷണത്തിന്റെ യുക്തിസഹമായ ഉപയോഗത്തിനും സംരക്ഷണത്തിനും എല്ലാവരും മുൻകൈ എടുക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News