എണ്ണ മേഖലയിൽ ജീവനക്കാർക്ക് സേവനാനന്തര ആനുകൂല്യങ്ങൾക്കായി 1.53 ബില്യൺ കുവൈറ്റ് ദിനാർ അനുവദിച്ചു

  • 24/12/2022

കുവൈത്ത് സിറ്റി: ദീർഘകാല പിരിച്ചുവിടൽ എന്ന് വിളിക്കുന്ന, എണ്ണ മേഖലയിൽ 22,500 ഓളം വരുന്ന ജീവക്കാരുടെ സർവ്വീസ് അവസാനിപ്പിച്ച സാഹചര്യത്തിൽ  തൊഴിലാളികൾക്ക് സേവനാനന്തര ആനുകൂല്യങ്ങൾക്കായി 1.53 ബില്യൺ ദിനാർ കെപിസി അനുവദിച്ചു. കെപിസിയിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും പ്രതിമാസ ശമ്പളത്തിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഒരു എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. പ്രത്യേകിച്ച് 2015 ജനുവരി ഒന്നിന് മുമ്പ് ജോലിയിൽ ചേർന്നവർക്ക് ഇത് അവകാശമാണ്. സാമ്പത്തിക പ്രതിഫലം - സോഷ്യൽ ഇൻഷുറൻസ് നിയമം നമ്പർ 110/2014 നിലവിൽ വന്നിരുന്നുവെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News