കുവൈത്തിലെ മാധ്യമപ്രവർത്തകൻ നിക്സൺ ജോർജിന്റെ മാതാവ് ചിന്നമ്മ ജോർജ് പൊരിയത്ത് നിര്യാതയായി

  • 25/12/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ മാധ്യമപ്രവർത്തകൻ  നിക്സൺ ജോർജിന്റെ  (ഏഷ്യാനെറ്റ്) മാതാവ് ചിന്നമ്മ ജോർജ് പൊരിയത്ത്  നിര്യാതയായി, മലയാളി മീഡിയഫോറം കുവൈറ്റ് ജനറൽ കൺവീനർ നിക്സൺ ജോർജിന്റെ മാതാവ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

Related News