വിമാനം റദ്ദാക്കി; കുവൈത്തിൽ നിന്നും ഇന്നലെ രാവിലെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് ഇന്ന് ഉച്ചക്ക് 12 . 30 ന് പുറപ്പെട്ടു

  • 26/12/2022


കുവൈറ്റ് സിറ്റി : കുവൈത്തിൽ നിന്നും ഇന്നലെ രാവിലെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് IX 394 സാങ്കേതിക തകരാറിനെത്തുടർന്ന് ദുബൈ വിമാനത്താവളത്തിൽ തുടരുന്ന സാഹചര്യത്തിൽ, യാത്രക്കാരെ ഇന്ന് ഉച്ചക്ക് 12 . 30 ന് പുറപ്പെട്ട കുവൈറ്റ് - കോഴിക്കോട് വീമാനത്തിൽ യാത്രയാക്കി .  സ്ത്രീകളും കുട്ടികളുമടക്കം 100 ൽ പരം യാത്രക്കാരാണ് വിമാനം മുടങ്ങിയതിനെത്തുടർന്ന് ദുരിതത്തിലായത്.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News