ഈ വർഷം കുവൈറ്റിൽ വിറ്റഴിച്ച പുതിയ കാറുകളുടെ എണ്ണത്തിൽ 13.4 ശതമാനം വർധന

  • 27/12/2022

കുവൈറ്റ് സിറ്റി : ലഭ്യമായ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ കുവൈറ്റിൽ പുതിയ കാറിന്റെ വിൽപ്പന 13.4 ശതമാനം വർധിച്ചു. 2022 ലെ ആദ്യ 11 മാസങ്ങളിൽ, വൈപ്പന നടത്തിയ  മൊത്തം പുതിയ കാറിന്റെ എണ്ണം 102,629 ആണ് ,   2021ൽ 90,497 ആയിരുന്നു. 

ഈ വർഷം ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ വിട്ടത് , 11,378 വാഹനങ്ങൾ ആണ്  വിറ്റഴിച്ചത്.  7,025 പുതിയ കാറുകൾ വിറ്റഴിച്ച ജനുവരിയിലാണ് ഏറ്റവും കുറവും എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News