കുവൈറ്റിന്റെ ആദ്യ ഉപഗ്രഹമായ 'കുവൈത്ത് സാറ്റ് 1' 2023 ജനുവരി 3 ന് വിക്ഷേപിക്കും

  • 31/12/2022

കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ ആദ്യ ഉപഗ്രഹമായ 'കുവൈത്ത് സാറ്റ് 1' 2023 ജനുവരി 3 ന് യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുമെന്ന് കുവൈറ്റ് യൂണിവേഴ്‌സിറ്റി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News