പുതുവത്സരാശംസകൾ നേർന്ന് കുവൈറ്റ് അമീർ

  • 01/01/2023

കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ്, അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ്, പുതുവർഷത്തിന്റെ  വരവിനോടനുബന്ധിച്ച്, സഹോദര അറബ് രാജ്യങ്ങളിലെയും സൗഹൃദ രാജ്യങ്ങളിലെയും സഹ നേതാക്കളുമായി അഭിനന്ദന സന്ദേശങ്ങൾ  കൈമാറി.

സുരക്ഷിതത്വവും സമാധാനവും സുസ്ഥിരതയും സമൃദ്ധിയും നിലനിൽക്കുകയും അവർക്ക്  നല്ല ആരോഗ്യവും ക്ഷേമവും ശാശ്വതമാക്കുകയും ചെയ്യുന്ന പുതുവർഷം ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും ഒരു നല്ല വർഷമാകട്ടെയെന്നും ഹിസ് ഹൈനസ് ആശംസിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News