നാളെ മുതൽ കുവൈത്തിൽ മഴയ്ക്ക് സാധ്യത

  • 01/01/2023

കുവൈത്ത് സിറ്റി: തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തുടക്കത്തിൽ നേരിയ മഴ മാത്രമേയുണ്ടാകൂ. ചൊവ്വാഴ്ച മഴ കൂടുമെന്നും ബുധനാഴ്ച അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും കാലാവസ്ഥ വി​ദ​ഗ്ധൻ ഫഹദ് അൽ ഒട്ടൈബി പറഞ്ഞു. ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് തന്നെ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News