ഫർവാനിയയിൽ പ്രവാസിയുടെ മരണം; കൊലപാതകമെന്ന് സംശയം

  • 01/01/2023

കുവൈറ്റ് സിറ്റി : ഫർവാനിയ പ്രദേശത്ത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന  ഈജിപ്ഷ്യൻ പ്രവാസി മരണപ്പെട്ടു.  മരണപ്പെട്ടയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർ സ്ഥിരീകരിച്ചതിനാൽ  കൊലപാതകമാണെന്ന് സംശയിക്കുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.  സംഭവത്തിൽ ഡെപ്യൂട്ടി പ്രോസിക്യൂട്ടറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം ആരംഭിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News